Tuesday, August 28, 2012
ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
വയലേലകളിലൂടെ
തുമ്പയും,മുക്കുറ്റിയും പറിച്ച്,തുമ്പികളുടെ വാലില്‍
കയറുകെട്ടിയും,കല്ലെടുപ്പിച്ചും നടന്ന ബാല്യത്തിന്റെ മധുരസ്മരണയില്‍
വീണ്ടുമൊരു പൊന്നോണം ...... ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........
Subscribe to:
Posts (Atom)